Monday, April 27, 2015

Super Hit

അല്ലു അര്‍ജുന്റെ സണ്‍ ഓഫ് സത്യമൂര്തി കേരളത്തിലെ തീയെറ്ററുകളിള്‍ നിന്ന് ഗംഭീര ഇനീഷ്യല്‍ കളക്ഷന്‍ ആണ് നേടുന്നത് ... കേരളത്തിലെ തന്റെ ഫാന്‍സ്‌ പവര്‍ കുറഞ്ഞിടില്ല എന്ന് സത്യ മൂര്ത്തിയിലൂടെ അല്ലു അര്‍ജുന്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നു... അല്ലുഅര്ജുന്റെ മുന് കാല ചിത്രങ്ങളില നിന്നും തികച്ചും വെത്യസ്തമായി കുടുംബ ബന്ധത്തിലെ കഥ പറയുന്ന ചിത്രത്തില്‍ അച്ഛന്റെയും മകന്റെയും ആത്മ ബന്ധത്തിലൂടെയാണ് ചിത്രം വികസികുന്നത് .. കോടീശ്വരനായ അച്ഛന്റെ ബിസിനസ്‌ കാര്യങ്ങളില്‍ ഒന്നും ശ്രധകാതെ അടിച്ചുപോളിക്കാരനായ മകന്‍ ആണ് അല്ലു ,അച്ഛന്റെ മരണശേഷം ബിസിനസ്‌ കാര്യങ്ങള്‍ നോക്കിയിരുന്ന ചേട്ടന്റെ മാനസിക നില തെറ്റുന്നു അതോടെ അച്ഛന്റെ ബിസിനസ്‌ സാമ്രാജ്യം തകര്ന്നു വീഴുന്നു , സ്വന്തം വീടുവരെ നഷ്ട്ടപെട്ടു വാടകവീട്ടില്‍ താമസികേണ്ട അവസ്ഥയില്‍ ആണ് അച്ഛന്‍ വിറ്റ സ്ഥലത്തില്‍ നാട്ടിലെ പ്രമാണിയും ഗുണ്ടയുമായ ഉപെന്ദ്ര കയ്യടക്കി വെച്ചിരികുകയാനെന്നും പറഞ്ഞു അച്ഛന്റെ കൂട്ടുകാരാന്‍ സമീപികുന്നത് അച്ഛന്റെ പേര് കാലങ്കപെടതിരിക്കാന്‍ ആ സ്ഥലം അയാളില്‍ നിന്നും തിരിച്ചെടുക്കാന്‍ അല്ലുവും കൂട്ടുകാരും അയാളുടെ നാട്ടില്‍ എത്തുന്നു.. അവിടെ നടത്തുന്ന രസകരമായ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ ഹൈല്യ്ത്റ്റ് ... സണ്‍ ഓഫ് സത്യമൂര്തി ആയി പ്രകാശ്‌ രാജും മകനായി അല്ല് അര്ജുനും നാട്ടു പ്രമാണിയായി ഉപെന്ദ്രയും വേഷമിടുന്നു....
കുടുംബപ്രേക്ഷകരുടെ അനുഗ്രഹത്തോടെ സണ്‍ ഓഫ് സത്യമുര്ത്തി മുന്നേറുന്നു..

0 comments:

Post a Comment